കമലാകുട്ടപ്പൻ നിര്യാതയായി February 28, 2020 WhatsAppFacebookTwitterLinkedin Spread the love കുമാരനല്ലൂർ: പാണംപറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കമലാക്കുട്ടപ്പൻ (98) നിര്യാതയായി. സംസ്കാരം ഇന്ന് (29) രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ – മോഹനൻ, പരേതനായ ശശി, രാധ. മരുമക്കൾ – പരേതനായ ശിവരാമൻ, വിജയമ്മ, കുമാരി. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related