play-sharp-fill
ശ്രീകുമാർ നിര്യാതനായി

ശ്രീകുമാർ നിര്യാതനായി

മൂലവട്ടം മണ്ണാട്ട് പുത്തൻപറമ്പിൽ നീലകണഠൻ ആചാരിയുടെ മകൻ ശ്രീകുമാർ (38) നിര്യാതനായി. മാതാവ് സരസമ്മ , ഭാര്യ : രാഖി പനച്ചിക്കാട് അബലക്കരോട്ട് കുടുംബാംഗം, മക്കൾ അഭിനവ് (എൻഎസ് എം സിഎംഎസ് എൽ പി സ്കൂൾ മൂലവട്ടം ) , അഭിനന്ദ, സഹോദരൻ സുനിൽ കുമാർ, സംസ്ക്കാരം വീട്ടുവളപ്പിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക്.