ടി എസ് സലിം നിര്യാതനായി
വണ്ടിപ്പെരിയാർ : വാളാർടി തൃച്ചിറ്റാറ്റ് പുരയിൽ ടി എസ് സലിം( 70, താജ് സ്‌പൈസസ് ) നിര്യാതനായി. കബറടക്കം ബുധനാഴ്ച പകൽ 12.30- ന‌് വണ്ടിപ്പെരിയാർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റഷീദ. വണ്ടിപ്പെരിയാർ വടക്കോത്തിൽ കുസുംബാംഗം.
മക്കൾ: ഷാനി, ഷെമിന, ഷെജിന. പരേതനായ താജ്. മരുമക്കൾ: ഷിബു(നൂലുവേലിൽ ഇടയിരിക്കപ്പുഴ), യൂസഫ്(കണ്ണന്താനം എരുമേലി), അയൂബ്(കുളങ്ങര ചിറ്റാർ).
Third Eye News Live
0