play-sharp-fill
വി.കെ ശാരദ നിര്യാതയായി

വി.കെ ശാരദ നിര്യാതയായി

മൂലവട്ടം: വാഴേപ്പറമ്പിൽ പരേതനായ വി.ജി ശ്രീനിവാസന്റെ ഭാര്യ വി.കെ ശാരദ (റിട്ട അധ്യാപിക കിളിരൂർ എച്ച്എസ്എസ് – 83) നിര്യാതയായി. മൂലവട്ടം വടക്കേപറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. 
മക്കൾ – സജിനി, സാജൻ (വ്യവസായ വകുപ്പ് കോട്ടയം), സഞ്ജയ്. മരുമക്കൾ – ശ്യാപ്രസാദ് (സെൻട്രൽ എക്‌സൈസ്, കോട്ടയം), ദീപ, സിന്ധു പീലിയാനി.