
മണിപ്പുഴ : ഇളങ്ങല്ലൂർ ഇല്ലത്തു പരേതനായ ശ്രീധരൻ നമ്പൂതിരിയുടെ മകൻ ത്രിവിക്രമൻ നമ്പൂതിരി(84) വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച അന്തരിച്ചു.ഭാര്യ ചങ്ങനാശ്ശേരി ഇടമന ഇല്ലത്തു ഇന്ദിരാദേവി. സഹോദരങ്ങൾ ഈ. എസ്. നാരായണൻ നമ്പൂതിരി, പരേതനായ ഈ.എസ്. കൃഷ്ണൻ നമ്പൂതിരി. സംസ്കാരം സെപ്റ്റംബർ 18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയിൽ.

