video
play-sharp-fill
ബേബി സൗണ്ട് ഉടമ ഉലഹന്നാന്‍ ബേബി നിര്യാതനായി

ബേബി സൗണ്ട് ഉടമ ഉലഹന്നാന്‍ ബേബി നിര്യാതനായി

സ്വന്തം ലേഖകന്‍

കോട്ടയം : ബോബി ഡൗണ്ട് ഉടമ തിരുവാതുക്കല്‍ വേളൂര്‍ കൈലാത്ത് പുന്നാപറമ്പില്‍ ഉലഹന്നാന്‍ ബേബി ( ബേബിച്ചായന്‍ 74) നിര്യാതനായി. ഭാര്യ :ഏലമ്മ (മൂഴൂര്‍ തെക്കേ കൊഴുവനാല്‍) മക്കള്‍ :സോയി ,സോഫി. മരുമക്കള്‍ ടിനി സോയി, ജയ്‌സണ്‍. സംസ്‌കാരം തിങ്കളാഴ്ച( മെയ് 11) വൈകുന്നേരം മൂന്നിന് താഴത്തങ്ങാടി തിരുഹൃദയ ദേവാലയത്തില്‍

Tags :