അന്നാമ്മ നിര്യാതയായി

അന്നാമ്മ നിര്യാതയായി

Spread the love

കുഴിമറ്റം: നെല്ലിക്കൽ കരിയിൽ പുതുപ്പറമ്പിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യ അന്നാമ്മ(83)  നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം നാലിന് കോട്ടയം സെൻ്റ് മേരീസ് ക്നാനായ വലിയ പള്ളിയിൽ.പരേത കോട്ടയം കാരിയിൽ കുടുംബാംഗമാണ്.
മക്കൾ: ഓമന,ബാബു, സോമിനി, തങ്കച്ചൻ, മോളമ്മ, മോനിച്ചൻ
മരുമക്കൾ: പരുത്തുംപാറ മാക്കോന്തറ അനിയൻ, കുറിച്ചി നടുവിലേടത്ത് കുഞ്ഞൂഞ്ഞമ്മ, ആർപ്പുക്കര മണലേൽ മാത്യു, സായ്പുകവല തോട്ടോത്രയിൽ ഓമന,സായ്പുകവല കാഞ്ഞിരത്തുംമൂട്ടിൽ മോനച്ചൻ, പൊങ്ങന്താനം കപ്പിലാംമൂട്ടിൽ റീന