
അഞ്ജന ഷാജി നിര്യാതയായി
ആർപ്പൂക്കര: വില്ലൂന്നി ഇല്ലിച്ചിറയിൽ അഞ്ജന ഷാജി (27) നിര്യാതയായി. ഭർത്താവ് കൊല്ലാട് തൊട്ടിയിൽ കുടുംബാംഗം നിബുമോൻ. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
Third Eye News Live
0