തിരുവോണനാളിൽ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി ; 4 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ലഭിച്ചത് ഇന്ന് ഉച്ചയോടെ

Spread the love

തിരുവനന്തപുരം : തിരുവോണ  ദിനത്തില്‍ തിരുവനന്തപുരത്തെ  അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

video
play-sharp-fill

തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ്  പെണ്‍കുഞ്ഞിനെ ലഭിച്ചത്. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ഇന്ന് ഉച്ചയോടെയാണ് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് അമ്മ തൊട്ടിൽ നിന്ന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group