video
play-sharp-fill

നേപ്പാളിൽ വിനോദയാത്രക്കെത്തിയ എട്ട് മലയാളികൾ ശ്വാസം മുട്ടി മരിച്ചു

നേപ്പാളിൽ വിനോദയാത്രക്കെത്തിയ എട്ട് മലയാളികൾ ശ്വാസം മുട്ടി മരിച്ചു

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: നേപ്പാളിൽ വിനോദയാത്രക്കെത്തിയ എട്ട് മലയാളികൾ ശ്വാസം മുട്ടി മരിച്ചു. ദാമനിലെ റിസോർട്ടിലാണ് കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹോട്ടലിലെ മുറിയിൽവെച്ച് ശ്വാസം മുട്ടിയാണ് മരണം. റൂമിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് ഹീറ്ററിലെ തകരാറാണ് മരണം കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർത്താ ഏജൻസി യു.എൻ.ഐ റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ പേരുവിവരങ്ങൾ ശേഖരിച്ചു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group