
തലയോലപ്പറമ്പ് : രാഷ്ട്ര ശില്പി ജവാഹർലാൽ നെഹ്റുവിൻ്റെ 135 -ാമത് ജന്മദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ടൗൺ പത്താം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ
നേതൃത്വത്തിൽ തിരുപുരം രാജീവ് ഗാന്ധി സ്മാരക ജംഗ്ഷനിൽ നടത്തിയ നെഹ്റു അനുസ്മരണം
മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഡി. കുമാരി കരുണാകരൻ ഉദ്ഘാടനം ചെയ്തു. ലോയേഴ്സ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ്സ് വൈക്കം യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. എസ്. ശ്രീകാന്ത് സോമൻ മുഖ്യ പ്രഭാഷണം
നടത്തി. വാർഡ് പ്രസിഡൻ്റ് എൻ.സി. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. രാധാകൃഷ്ണൻ,
പി.എസ്. ഷിജോ , കെ.ഇ. ജമാൽ, പ്രമോദ് ചാഴൂരൻ, എം. എസ്. ഷൈൻ, പി. സി.ജോർജ് കദളി കാട്,
എൻ.ഒ മാധവൻ, വി.ജെ. ബാബു, നളിനകുമാർ എന്നിവർ പങ്കെടുത്തു.



