play-sharp-fill
നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു; വിശദ വിവരങ്ങള്‍ അറിയാം

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു; വിശദ വിവരങ്ങള്‍ അറിയാം

ഡൽഹി: നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു.

23 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം നീറ്റ് യുജി പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്.
പത്ത് ലക്ഷത്തിലധികം ആണ്‍കുട്ടികളും 13 ലക്ഷം പെണ്‍കുട്ടികളും 24 പേര്‍ ട്രാന്‍സ്‌ജെന്‍ണ്ടര്‍ വിഭാഗത്തില്‍ നിന്നുമായിരുന്നു.

ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം തന്നെ കാറ്റഗറി കട്ട് ഓഫ് മാര്‍ക്കും പേര്‍സന്റൈല്‍ സ്‌കോറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: exams.nta.ac.in.