
ലോക വനിതാ ദിനത്തിൽ നെടുങ്കണ്ടത്ത് കൂട്ട ബലാത്സംഗം ; നാല് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ഇടുക്കി : നെടുങ്കണ്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ പിടിയിൽ.
നെടുങ്കണ്ടത്ത് ജോലി ചെയ്യുന്ന ആസാം സ്വദേശികളായ നാല് യുവാക്കളാണ് പിടിയിലായിരിക്കുന്നത്.
Third Eye News Live
0