video
play-sharp-fill

കാസര്‍ഗോഡ് സൂര്യഘാതമേറ്റ് വയോധികന് ദാരുണാന്ത്യം

കാസര്‍ഗോഡ് സൂര്യഘാതമേറ്റ് വയോധികന് ദാരുണാന്ത്യം

Spread the love

കാസര്‍ഗോഡ് : കയ്യൂരിൽ സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. വലിയപൊയില്‍ സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. 92 വയസായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീടിന് സമീപത്തുവെച്ചാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി കാസര്‍കോട് വിവിധയിടങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group