നാട്ടകം പൊൻകുന്നത്ത് കാവ് ക്ഷേത്രത്തിലെ ഉത്സവം മാറ്റി വച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: നാട്ടകം പൊൻകുന്നത്ത് കാവ് ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉത്സവം കൊവിഡ് 19 ജാഗ്രത നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാറ്റി വച്ചു.

ഏപ്രിൽ 14 ന് കൊടിയേറി ഏപ്രിൽ 23 നാണ് ഉത്സവം അവസാനിക്കേണ്ടിയിരുന്ന ഉത്സവമാണ് താല്കാലികമായി മാറ്റി വച്ചിരിക്കുന്നത്. ഉത്സവത്തിന്റെ തീയതി പിന്നീട് അറിയിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group