
കോട്ടയം നഗരസഭയിലെ കോടികളുടെ അഴിമതി; നഗരസഭ ഓഫിസിന് മുന്നിൽ എൽ.ഡി.എഫ് ധർണ ജൂലായ് ആറിന്
സ്വന്തം ലേഖകൻ
കോട്ടയം : നഗരസഭയുടെ ഒരുകോടി രൂപ വരുന്ന ഫണ്ട് വകമാറ്റി സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചതിന് പിന്നിലെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടതുമുന്നണിയിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധിക്കും.
ജൂലൈ ആറിനു രാവിലെ രാവിലെ നഗരസഭാ ഓഫീസിനു മുന്നിൽ രാവിലെ 11 മണി മുതലാണ് പ്രതിഷേധം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയുടെ അക്കൗണ്ടിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുകയിൽ നിന്നും ഒരു കോടി രൂപ കൗൺസിൽ അനുമതി ഇല്ലാതെ അതെ ഈ ജനറേഷൻ ബാങ്കിലേക്ക് വക മാറ്റിയിരുന്നു. അത് വഴി ലക്ഷക്കണക്കിന് രൂപ കൈകൂലി വാങ്ങിച്ചെടുക്കുകയും ചെയ്തതായാണ് ആരോപണം.
Third Eye News Live
0