Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മുട്ടമ്പലത്തുള്ള ശാന്തി ഭവനിൽ അന്തേവാസികൾക്ക് ആവശ്യമായ ഉച്ചഭക്ഷണവും പുതപ്പും എത്തിച്ചു നൽകി.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ, നഗരസഭാ കൗൺസിലർ ജയമോൾ ജോസഫ്, ജില്ലാ ഭാരവാഹികളായ അനൂപ് അബൂബക്കർ, ബിനീഷ് ബെന്നി, റിച്ചി സാം ലൂക്കോസ്, അബു താഹിർ, ജിബിൻ ജോസഫ്, ലിബിൻ കണ്ണാശ്ശേരി, റാഷ്മോൻ ഓത്താറ്റിൽ, വിഷ്ണു ചെമ്പുണ്ടവള്ളി, വിനീത അന്ന തോമസ്, ശ്രീജ, ജിജി മൂലക്കുളം, അലൻ എന്നിവർ നേതൃത്വം നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group