video
play-sharp-fill

മുത്തൂറ്റ് തൊഴിൽ തർക്കം ; വനിതാ മാനേജരുടെ ദേഹത്ത് മീൻവെള്ളം ഒഴിച്ചു

മുത്തൂറ്റ് തൊഴിൽ തർക്കം ; വനിതാ മാനേജരുടെ ദേഹത്ത് മീൻവെള്ളം ഒഴിച്ചു

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചിലെ വനിതാ മാനേജരുടെ ദേഹത്ത് മീൻവെള്ളമൊഴിച്ചതായി പരാതി. കട്ടപ്പന ബ്രാഞ്ചിലെ വനിതാ മാനേജരായ അനിതാ ഗോപാലിന്റെ ദേഹത്താണ് സിഐടിയു പ്രവർത്തകർ മീൻ കഴുകിയ വെള്ളം ഒഴിച്ചത്.

ബുധനാഴ്ച രാവിലെ ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് ഒരു കാരണവശാലും ബ്രാഞ്ച് തുറക്കാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് , സമരക്കാരായ എട്ട് സിഐടിയു പ്രവർത്തകർ അതിക്രമം നടത്തുകയിയിരുന്നു.സിഐടിയുവിൻറെ നേതൃത്വത്തിലുള്ള സമരത്തെ തുടർന്ന് കുറെ ദിവസങ്ങളായി ഓഫീസ് അടഞ്ഞ് കിടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group