
സിപിഎം മൂന്നാർ ഏരിയ സെക്രട്ടറിയുടെ വായ്‌പ: കുടിശികത്തുക ഈടാക്കാൻ ബാങ്ക് നടപടി തുടങ്ങി
മൂന്നാർ :സിപിഎം മൂന്നാർ ഏരിയ സെക്രട്ടറി സഹകരണ ബാങ്കിൽ വരുത്തിയ കുടിശികത്തുക ഈടാക്കാൻ നടപടി ആരംഭിച്ചതായി ബാങ്ക് പ്രസിഡന്റ് കെ. വി.ശശി. ടൗണിൽ 28 വർഷമായി കച്ചവടം നടത്തുന്നയാളാണെ ന്നും കോവീഡ് കാലത്തെ സാമ്പത്തിക മാന്ദ്യമാണ് നിലവിലുണ്ടായ തിരിച്ചടവ് മുടങ്ങാൻ കാര ണമായതെന്നും ബാങ്ക് പ്രസിഡൻ്റ് അറിയിച്ചു.
വായ്‌പത്തുകയുടെ ഇരട്ടി മൂല്യമുള്ള വസ്തുവകകൾ ഈടുവാ ങ്ങിയാണ് വായ്‌പ കൊടുത്തത്. ബാങ്കിൽ കുടിശിക വരുത്തിയവർക്ക് വായ്‌പ തിരിച്ചടയ്ക്കാൻ
ഇന്നു മുതൽ സൗകര്യമുണ്ടെന്നും : ബാങ്ക് പ്രസിഡന്റ് പറഞ്ഞു.
മാട്ടുപ്പെട്ടി റോഡിലെ നക്ഷത്ര ഹോട്ടൽ മാക്‌സി മൂന്നാർ’ എന്ന കമ്പനിയുടെ പേരിൽ വാങ്ങിയത് പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനാണെന്നും കെ.വി. ശശി വിശദീകരിച്ചു. സഹകരണ നിയമഭേദഗതിയിൽ ബാങ്കുകൾക്ക് കീഴിൽ മറ്റ് അനുബന്ധ സ്‌ഥാപനങ്ങൾ അനുവദിക്കുന്നില്ലെന്ന
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരണത്താലാണ് ‘മാക്സി മു ന്നാർ’ എന്ന കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ബാങ്ക് : ഭരണസമിതി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലിന്റെ 97% ഓഹരിയും മൂന്നാർ സഹക
രണ ബാങ്കിൻ്റെ ഉടമസ്‌ഥതയിലാണ്.
അതേസമയം, സിപിഎം മൂന്നാർ ഏരിയ സെക്രട്ടറിയുടെ ബാങ്ക് വാ യ്‌പ സംബന്ധിച്ചുമുള്ള പ്രചാര ണം വസ്തുതയില്ലാത്തതെന്ന് സി പിഎം ജില്ലാ സെക്രട്ടേറിയറ്റ്. ഏരിയ സെക്രട്ടറി ബാങ്ക് വായ്‌പ യെടുത്തതിൽ ഒരുനടപടിയും സ്വീ കരിക്കാൻ ജില്ലാ സെക്രട്ടറി നിർദേ ശം നൽകിയിട്ടില്ല.
മൂന്നാറിൽ സാ ധ്യതയുള്ള മേഖല ടൂറിസമാണെ ന്ന തിരിച്ചറിവിലാണ് മേഖലയിൽ നിക്ഷേപം നടത്തുന്നതിന് ബാങ്ക് ഭരണസമിതി തീരുമാനിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.