Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മൂ​ന്നാ​ര്‍​:​ ​ല​ക്ഷ്മി​ ​എ​സ്റ്റേ​റ്റി​ല്‍​ ​വീ​ടി​നു​ ​മു​ക​ളി​ല്‍​ ​മ​ണ്ണി​ടി​ഞ്ഞു​ ​വീ​ണ് ​ഗൃ​ഹ​നാ​ഥ​ന്‍​ ​മ​രി​ച്ചു.​ ​

ആ​ര്‍.​കെ.​ ​ഭ​ണ്ഡാ​ര​മാ​ണ് ​(75​)​ ​മ​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 10.30​നാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​വീ​ട്ടി​ല്‍​ ​ഒ​റ്റ​യ്ക്കാ​യി​രു​ന്ന​ ​സ​മ​യ​ത്താ​ണ് ​മ​ണ്ണി​ടി​ഞ്ഞു​ ​വീ​ണ​ത്.​ ​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീ​ടി​നു​ ​പി​റ​കി​ലെ​ ​ടോ​യ്‌​ല​റ്റി​ലേ​ക്ക് ​പോ​കു​ന്ന​തി​നി​ടെ​ ​മ​ണ്ണി​ടി​ഞ്ഞു​ ​വീ​ഴു​ക​യാ​യി​രു​ന്നു.​ ​ഫോ​ണ്‍​ ​വി​ളി​ച്ച്‌ ​എ​ടു​ക്കാ​ത്ത​തോ​ടെ​ ​രാ​ത്രി​യി​ല്‍​ ​മ​ക​ന്‍​ ​അ​ന്വേ​ഷി​ച്ചു​ ​വ​ന്ന​പ്പോ​ഴാ​ണ് ​മ​ണ്ണി​ടി​ഞ്ഞു​ ​കി​ട​ക്കു​ന്ന​ത് ​ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.​ നാ​ട്ടു​കാ​ര്‍​ ​ചേ​ര്‍​ന്നു​ ​മൃ​ത​ദേ​ഹം​ ​പു​റ​ത്തെ​ടു​ത്ത് ​അ​ടി​മാ​ലി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.