Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം: ഏറ്റവും നല്ല രണ്ടാമത്തെ സിനിമയായി തിരഞ്ഞെടുത്ത ഇരട്ടകൾ എന്ന ചിത്രത്തിലെ ബാല അഭിനേതാക്കളായ കാശിനാഥനെയും ശബരിനാഥനെയും വണ്ടൻപതാൽ ക്ളബ് പ്രവർത്തകർ വീട്ടിൽ ചെന്ന് ആദരിച്ചു.

മുണ്ടക്കയം പ്രദേശത്തെ ആദ്യ ബാല താരങ്ങളാണ് ഇരട്ടകളായ ശബരിനാഥും കാശിനാഥും. മുണ്ടക്കയം സെൻട്രൽ സ്കൂളിൽ ഏഴാം ക്ളാസിൽ പഠിക്കുന്ന കുട്ടികളാണ്. ഇതിനകം നാലോളം സിനിമകളിൽ അഭിനയിക്കുകയും ഇതിനകം നൂറോളം ആദരവുകളും കുട്ടികൾ കരസ്ഥമാക്കിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടിൻ്റെ പ്രതീക്ഷകളായ ഇരട്ടകൾ നാട്ടിലെ ജനങ്ങളുടെ ഇഷ്ടകൂട്ടകാരണ്. വലിയ നടൻമാർ ആകണമെന്നാണ് കുട്ടികളുടെ ആഗ്രഹം. വണ്ടൻ പതാൽ ക്ളബ്ബ് പ്രസിഡൻ്റ് എ.എസ് മുഹമ്മദ് സെക്രട്ടറി തോമസ് കോശി ഭാരവാഹികളായ രൂപേഷ് ബിജു സാജു പരുത്തിപ്പാറ ജോമോൻ പാറയിൽ സുധാകരൻ പുതപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.