മുണ്ടക്കയത്ത് പാറമടയിൽ വീണ് വണ്ടൻപതാൽ സ്വദേശി മരിച്ചു

മുണ്ടക്കയത്ത് പാറമടയിൽ വീണ് വണ്ടൻപതാൽ സ്വദേശി മരിച്ചു

സ്വന്തം ലേഖകൻ

മുണ്ടക്കയം: മുണ്ടക്കയത്ത് പാറമടയിൽ ജോലിക്കാരൻ വീണു മരിച്ചു.

വണ്ടൻപതാൽ, മറ്റത്തിനാനിക്കൽ, എം.ഡി .മാത്യു (മോഡേൺ രാജു – 65) ആണ് മരിച്ചത് കല്ലേപ്പാലത്തിനു സമീപം പ്രവർത്തിക്കുന്ന കരിപ്പാപറമ്പിൽ പാറമടയിലാണ് അപകടമുണ്ടായത്
.മൃതദേഹം മുപ്പത്തിയഞ്ചാം മൈൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group