
21 വർഷങ്ങൾക്ക് ശേഷം സൗന്ദര്യ കിരിടം ഇന്ത്യയിലേക്ക് .
സൗന്ദര്യ കിരിടം ഇന്ത്യയിലേക്ക് എത്തുന്നത് 21 വർഷങ്ങൾക്ക് ശേഷം.2022ലെ മിസ്സിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ കിരീടംചൂടി ഇന്ത്യക്കാരി സർഗ്ഗം കൗശൽ.
യുഎസിലെ ലാസ്‌വേഗസിൽ 63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ആണ് സർഗം സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടത്.
മിസിസ് പോളിനേഷ്യ രണ്ടാംസ്ഥാനവും മിസിസ് കാനഡ മൂന്നാംസ്ഥാനവും നേടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2001 ൽ അദിതി ഗൗത്രികർ ആണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചത്
ജമ്മുവിൽ ജനിച്ചുവളർന്ന സർഗം ഇപ്പോൾ മുംബൈയിലാണ് താമസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് ദേവി ഓഫീസറാണ്.
Third Eye News Live
0
Tags :