വിദ്യാർഥി മുങ്ങി മരിച്ചു; കാലിക്കറ്റ് സർവകലാശാല നീന്തൽകുളത്തിലാണ് വിദ്യാർഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
കാലിക്കറ്റ് സർവകലാശാല നീന്തൽകുളത്തിൽ വിദ്യാർഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
എടവണ്ണ സ്വദേശി ഷെഹൻ ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം എത്തിയതാണെന്നാണ് സൂചന മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു
Third Eye News Live
0
Tags :