video
play-sharp-fill

ഭീതി പരത്തി മോക്ക ചുഴലിക്കാറ്റ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കാറ്റ് മണിക്കൂറിൽ 160 കിലോമീറ്റര്‍ മുതല്‍ 175 കിലോമീറ്റര്‍ വേഗത്തില്‍  ആഞ്ഞടിക്കുo

ഭീതി പരത്തി മോക്ക ചുഴലിക്കാറ്റ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കാറ്റ് മണിക്കൂറിൽ 160 കിലോമീറ്റര്‍ മുതല്‍ 175 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുo

Spread the love

സ്വന്തം ലേഖകൻ

മോക്ക ചുഴലിക്കാറ്റ് ഭീഷണി
മോക്ക ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് ബംഗ്ലാദേശിലും മ്യാന്‍മറിലുമായി പതിനായിരങ്ങളെ ഒഴിപ്പിക്കും.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് ശക്തി കൂടുതൽ ശക്തി പ്രാപിക്കും എന്ന് സൂചന

ഞായറാഴ്ച ബംഗ്ലാദേശിലെ കോക്സ് ബസാറിലും മ്യാന്‍മറിലെ ക്യൗക്പ്യുവിലും തീരംതൊടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിക്കൂറില്‍ 160 കിലോമീറ്റര്‍മുതല്‍ 175 കിലോമീറ്റര്‍ വേഗത്തില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കും. ബംഗ്ലാദേശില്‍ പതിനായിരത്തിലധികം ആളുകളെയാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുക

. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഭരണകൂടം സജ്ജമാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. 576 അഭയകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്