Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജനശ്രീ മിഷൻ കോട്ടയം ജില്ലാ ചെയർമാൻ സാബുമാത്യു സംഭാവന നൽകിയ മാസ്ക് ബഹു. നഗരസഭാ ചെയർ പേഴ്സൺ കെ.എം.സി.എസ്.എ കോട്ടയം യൂണിറ്റിന് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു.

ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ സാബുമാത്യു, ചെയർപേഴ്സൺ ഡോ. സോനാ. പി. ആർ.,വൈസ് ചെയർ പേഴ്സൺ സൂസൻ കുഞ്ഞുമോൻ, കെ.എം.സി.എസ്.എ സംസ്ഥാന പ്രസിഡന്റ്‌ പി.ഐ ജേക്കബ്സൺ, വനിതാ ചെയർ പേഴ്സൺ ടി. എ. തങ്കം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിറ്റ് പ്രസിഡന്റ്‌ രേഖ ഹരിദാസ്, യൂണിറ്റ് സെക്രട്ടറി പ്രകാശ്, ജാൻസി, വർഗീസ് കുരുവിള തുടങ്ങിയവർ പങ്കെടുത്തു.