Spread the love

കോട്ടയം: തിരുവഞ്ചൂർ ജുവനൈല്‍ ഹോമില്‍ നിന്നും മൂന്നു കുട്ടികളെ കാണാതായി. പുതുപ്പള്ളി സ്വദേശി അഖില്‍ ദില്‍സണ്‍, അയർക്കുന്നം സ്വദേശി അഭിനവ് കൃഷ്ണ, കൂരോപ്പട സ്വദേശി കാർത്തിക് രതീഷ് എന്നിവരാണ് ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായത്.

video
play-sharp-fill

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അയർക്കുന്നം പൊലീസിലോ തിരുവഞ്ചൂർ ജുവനൈല്‍ ഹോമിലോ അറിയിക്കുക. ബന്ധപ്പെടേണ്ട നമ്പർ 04812546660