ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ പിതാവ് നിര്യാതനായി
ഇടുക്കി:ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ പിതാവ് നിര്യാതനായി
ചെറുനിലത്ത് ചാലില്‍ (പാലാ ചക്കാമ്പുഴ) സി.ടി. അഗസ്റ്റിനാണ് നിര്യാതനായത്. 78 വയസ്സായിരുന്നു.
വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച രാവിലെയാണ് അന്ത്യം. സംസ്‌കാരം പിന്നീട്.
മക്കള്‍- റോഷി, റീന ആക്കാട്ടു മുണ്ടയില്‍ അമ്പാറ, റിജേഷ്.
Third Eye News Live
0