‘യുവശക്തിയുടെ കരങ്ങളിൽ’; മന്ത്രി ശിവൻകുട്ടിയെ ഊഞ്ഞാലാട്ടി മന്ത്രി മുഹമ്മദ് റിയാസ് ; വീഡിയോ ​വൈറൽ

‘യുവശക്തിയുടെ കരങ്ങളിൽ’; മന്ത്രി ശിവൻകുട്ടിയെ ഊഞ്ഞാലാട്ടി മന്ത്രി മുഹമ്മദ് റിയാസ് ; വീഡിയോ ​വൈറൽ

മന്ത്രി ശിവൻകുട്ടിയെ ഊഞ്ഞാലാട്ടി മന്ത്രി മുഹമ്മദ് റിയാസ്. സമൂഹമാധ്യമങ്ങളിൽ മന്ത്രി ശിവൻകുട്ടി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

http://

മന്ത്രി വി ശിവൻകുട്ടി തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ‘യുവശക്തിയുടെ കരങ്ങളിൽ’ എന്ന തലക്കെട്ടോടെയായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കർഷക ദിനത്തിൽ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ മന്ത്രി ബിന്ദുവും പങ്കുവച്ചിരുന്നു. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.