
കുമരകം : എം.ജി സർവകലാശാല, പരീക്ഷകളിൽ റാങ്കുകൾ നേടി കുമരകത്തിന്റെ അഭിമാനം ഉയർത്തിയ
കൃഷ്ണ സജികുമാറിനെയും, ദേവി ആർ മേനോനെയും യൂത്ത് കോൺഗ്രസ്, കോൺഗ്രസ് കുമരകം മണ്ഡലം
കമ്മിറ്റികളുടെ നേതൃത്വത്തിൽ മൊമെന്റോകൾ നൽകി ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ : ജീ ഗോപകുമാർ മൊമെന്റൊകൾ കൈമാറി. കോൺഗ്രസ്
നേതാക്കളായ എ.വി തോമസ് ആര്യപള്ളി , മണ്ഡലം പ്രസിഡന്റ് സി.ജെ സാബു, രഘു അകവൂർ, ചാണ്ടി മണലേൽ, കൊച്ചുമോൻ പൗലോസ്, പഞ്ചായത്ത് അംഗങ്ങളായ ജോഫി ഫെലിക്സ്, ദിവ്യ ദാമോദരൻ അഡ്വ :
മനോഹരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിൽ എസ് പിള്ള, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഉദയൻ, ചാക്കോ, ക്രിസ്റ്റോ എന്നിവർ പങ്കെടുത്തു.



