എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മുണ്ടക്കയം തെക്കേമല സ്വദേശിനി ഷീനാ മാത്യു April 19, 2024 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി തെക്കേമല തെക്കേൽ മാത്യു ജോസഫിന്റെ മകൾ ഷീനാ മാത്യു. കുഴിത്തോളു ദീപ ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയാണ്. മാതാവ് ലിസി മാത്യു. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related