Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള എം.ജി മ്യൂസിക് അക്കാഡമിയുടെ പുതുതായി ആരംഭിക്കുന്ന ബ്രാഞ്ചിലേക്ക് തൊഴിലവസരം.

റിസെപ്ഷനിസ്റ്, കർണാടക സംഗീതം വോക്കൽ ,കീബോർഡ്,വയലിൻ ,ഗിറ്റാർ എന്നീ വിഭാഗത്തിലേക്കാണ് സംഗീത അദ്ധ്യാപകരെ എന്നിവരെയാണ് ആവശ്യമുള്ളത്. കൂടുതൽ വിവരങ്ങൾക്ക് എം ജി മ്യൂസിക് അക്കാഡമി ഫോൺ : 9072 588860, 9746 588860. Email : [email protected].

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group