മേയർ, കെ എസ് ആർടിസി ഡ്രൈവർ തർക്കം: ബസ് കണ്ടക്ടറെ പോലീസ്ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം
ബസ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നു
ചോദ്യം ചെയ്യുന്നത് കണ്ടക്ടർ സുബിനെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുബിൻ ഡിവൈഎഫ്ഐ പ്രവർത്തകൻ എന്ന് ഡ്രൈവർ യദു
തമ്പാനൂർ പോലീസ് ആണ് ചോദ്യം ചെയ്യുന്നത്
മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് ചോദ്യം ചെയ്യൽ.
Third Eye News Live
0