കൊച്ചിയിൽ എംഡിഎംയുമായി യുവതി പിടിയിൽ; ഒപ്പമുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു; 55 ഗ്രാം എംഡിഎംഎയുമായി പിടിയിലായത് തിരുവനന്തപുരം സ്വദേശിനി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: 55 ഗ്രാം എംഡിഎംഎ യുമായി യുവതി പിടിയിൽ. തിരുവനന്തപുരം സ്വദേശി അഞ്ചു കൃഷ്ണയാണ് കൊച്ചിയിൽ പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 55 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇവരുടെ സുഹൃത്ത് കാസർഗോഡ് സ്വദേശി സമീർ ഓടി രക്ഷപെട്ടു.

സുഹൃത്തിനൊപ്പം ഉണിച്ചിറയിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്നു യുവതി. ഇരുവരും ലഹരി ഇടപാട് നടത്തുന്നതായി തൃക്കാക്കര പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഫ്ലാറ്റിൽ എത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group