Spread the love

പാലാ: സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ സ്കൂൾ വിദ്യാർത്ഥിനിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

തീക്കോയി സ്വദേശിനി ഹന്ന ഷിനോജിനാണ് (14) പരുക്കേറ്റത്. രാവിലെ തീക്കോയിയിൽ വച്ചായിരുന്നു അപകടം.