Spread the love

വത്തിക്കാൻ :  ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

video
play-sharp-fill

ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് കൂടുതല്‍ ചികിത്സയ്ക്ക് വേണ്ടിയാണ് മാർപാപ്പയെ ആശുപത്രിയിലെത്തിച്ചത്.

ചെറുപ്പത്തില്‍ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത ഫ്രാൻസിസ് പാപ്പ വളരെക്കാലമായി ആരോഗ്യപ്രശ്നങ്ങളുമായി പോരാടുകയാണ്. ഇന്നും പതിവുപോലെ ഫ്രാൻസിസ് പാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group