കോത്തല പുതുപ്പറമ്പിലായ പാടിയിൽ പരേതനായ പി യു ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് നിര്യാതയായി

Spread the love

കോത്തല :പുതുപ്പറമ്പിലായ പാടിയിൽ പരേതനായ പി യു  ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് നിര്യാതയായി. പരേത വാഴൂർ കുളത്തുങ്കൽ കുടുംബാംഗമാണ്.

video
play-sharp-fill

തിങ്കളാഴ്ച വൈകുന്നേരം 5മണിക്ക് വീട്ടിൽ കൊണ്ട് വരുന്നതും ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശ്രശ്രുഷകൾക്ക് ശേഷം സെഹിയോൻ ഓർത്തഡോൿസ്‌ പള്ളിയിൽ സംസ്കാരവും നടത്തും.

മക്കൾ :സിനി ജോർജ് (യു എസ് എ ), സിജു ജോർജ്, സിബി ജോർജ് (ഫ്രണ്ട്‌സ് ലൈറ്റ് ആൻഡ് സൗണ്ട് കോത്തല). മരുമക്കൾ :പ്രകാശ് ജേക്കബ് പൊയ്യക്കര പള്ളം (യു എസ് എ), സിമിലി കെ  ടാലി കുഷി പതാലിൽ ആനവിലാസം, ബോബിന എബ്രഹാം കല്ലുപുരയിൽ മണർകാട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group