സ്വയംഭോഗം ചെയ്യുന്നത് ലൈവ് ആയി കാണിച്ചു: ആ സിനിമയില്‍ അത് ആവശ്യമായിരുന്നു ; തുറന്നു പറഞ്ഞ് നടൻ മണികണ്ഠന്‍ ആചാരി

സ്വയംഭോഗം ചെയ്യുന്നത് ലൈവ് ആയി കാണിച്ചു: ആ സിനിമയില്‍ അത് ആവശ്യമായിരുന്നു ; തുറന്നു പറഞ്ഞ് നടൻ മണികണ്ഠന്‍ ആചാരി

Spread the love

 

കൊച്ചി:
ചി ത്രത്തെകുറിച്ചും സിനിമയില്‍ എത്തിയ വഴിയെക്കുറിച്ചുമൊക്കെ
സംസാരിക്കുകയാണ് മണികണ്ഠന്‍ആചാരി. ഴ എന്ന സിനിമയില്‍ സ്വയംഭോഗം
ചെ യ്യുന്ന സീൻ എടുത്തപശ്ചാത്തലത്തെകുറച്ച്സംസാരിക്കുകയാണ്
മണികണ്ഠൻആചാരി. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മണികണ്ഠൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

അടുത്തിടെ താന്‍ ‘ഴ’ എന്ന്പറയുന്ന ഒരു ചി ത്രത്തില്‍ അഭിനയിച്ചിരുന്നു. അത്
ഇപ്പോള്‍ ഫെസ്റ്റിവലി ന്ഒക്കെ പോകുന്നുണ്ട്. ഗിരീഷ്പി സി പാലം എന്ന്
പറയുന്ന നാടകപ്രവര്‍ത്തകനാണ്ചി ത്രം സംവി ധാനം ചെ യ്തി രിക്കുന്നത്. ആ
ചി ത്രത്തിന്റെ ട്രെയിലര്‍ ഇറക്കിയിരുന്നു. അത്കണ്ടിട്ട് തന്റെ നാടക ഗുരു
തനിക്ക്ഒരു കത്തെഴുതി.

ഇന്ത്യന്‍ സിനിമയില്‍ ഒരു നടനും ചെ യ്തിട്ടില്ലാത്ത ഒരു രംഗം നീ ഇതില്‍
ചെ യ്തി ട്ടു ണ്ട്. അതിനുള്ള ധൈര്യം നിനക്ക്കിട്ടിയത് നീ ചെ ളിയില്‍ ചി വി ട്ടി
നില്‍ക്കുന്നത്കൊണ്ടാണ്. ആ ചെ ളി നിന്റെ വളമാണ്. മറക്കാതിരിക്കുക
എന്നായിരുന്നു കത്തിലുണ്ടായിരുന്നതെന്ന്നടന്‍ പറയുന്നു. ആരംഗം എന്ന്
പറയുന്നത് വേറെ ഒന്നുമല്ല, ഈസിനിമയിലെ കഥാപാത്രം സൈക്കോ
ആയിട്ടു ള്ള ഒരാളാണ്. അയാള്‍ രാത്രി ഉറക്കം കി ട്ടാത്തആളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെയുള്ള ക്രി സ്റ്റി എന്ന്പറയുന്നയാള്‍ സ്വയംഭോഗം ചെ യ്യുന്നതാണ് ആ സീന്‍.
അത് ലൈവ്ആയിട്ട് ട്രെയിലറില്‍ കാണിക്കുന്നുണ്ട്. ഇങ്ങനെ ഒരു സീന്‍ ചെയ്താല്‍ അത്ശ്രദ്ധിക്കപ്പെടും,
അല്ലെങ്കി ല്‍ നാഷണല്‍ ലെവലില്‍ സംസാരിക്കപ്പെടും, ഇന്നേ വരെ ഒരു നടനും ചെയ്തിട്ടില്ല, അതുകൊണ്ട് ഞാന്‍ ഒരു സ്വയംഭോഗം സീന്‍ ചെയ്‌തേക്കാം എന്ന് വിചാരിച്ചിട്ട് ചെയ്തതല്ല.

ആ കഥയ്‌ക്ക് ഇത് അത്യാവശ്യമാണ്. അയാളുടെ മനസിനകത്തെ ഡിപ്രഷന്‍ എത്രത്തോളമാണ് എന്ന് കാണിക്കുന്നതാണ്. അതിന്റെ തൊട്ടടുത്ത് കൂട്ടുകാരന്‍ പേടിച്ച്‌ കിടക്കുന്നുണ്ട്. അത് ആ ട്രെയിലര്‍ കണ്ടാല്‍ മനസിലാകും.

പണി എടുത്താല്‍ റിസള്‍ട്ട് ഉണ്ടാകുമെന്ന് തനിക്ക് മനസിലാകുന്നുണ്ട്’ മണികഠ്ന്‍ ആചാരി പറഞ്ഞു.സ്വയംഭോഗം ചെയ്യുന്നത് ലൈവ് ആയി കാണിച്ചു, ആ സിനിമയില്‍ അത് ആവശ്യമായിരുന്നു ; തുറന്ന് പറഞ്ഞ് മണികണ്ഠന്‍ ആചാരി