video
play-sharp-fill

ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ അരീപ്പറമ്പ് മണർകാട് സെന്റ്. മേരിസ് എച്ച് എസ് എസ് വിദ്യാർഥിനിയായ നീരജ എൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ അരീപ്പറമ്പ് മണർകാട് സെന്റ്. മേരിസ് എച്ച് എസ് എസ് വിദ്യാർഥിനിയായ നീരജ എൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

Spread the love

മണർകാട്: ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ അരീപ്പറമ്പ് മണർകാട് സെന്റ്. മേരിസ് എച്ച് എസ് എസ് വിദ്യാർഥിനിയായ നീരജ എൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

ലിജീഷ് നാദിയ ദമ്പതികളുടെ മകളും റിട്ടയേർഡ് അധ്യാപകരായ കാർത്തികേയൻ പിള്ള കനകമ്മ ദമ്പതികളുടെ കൊച്ചുമകളുമാണ് നീരജ എൽ.