മണർകാട്‌ ബ്രൈറ്റ് ഹാർഡ് വേഴ്സ് ഉടമ ഗീവർഗീസ് ഐപ്പ്  നിര്യാതനായി

മണർകാട്‌ ബ്രൈറ്റ് ഹാർഡ് വേഴ്സ് ഉടമ ഗീവർഗീസ് ഐപ്പ് നിര്യാതനായി

Spread the love

മണർകാട് : കേരള കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയുമായ ജോർജ് സെബാസ്റ്റ്യന്റെ സഹോദരീ ഭർത്താവ്‌ മണർകാട്‌ ബ്രൈറ്റ് ഹാർഡ് വേഴ്സ് ഉടമ കൊച്ചുപറങ്ങോട്ട്‌ ഗീവർഗീസ് ഐപ്പ് (കൊച്ചുമോൻ, 63) നിര്യാതനായി.

ഭൗതികശരീരം 7 നു (ചൊവ്വ) രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം മൂന്നു മണിക്ക്‌ തെള്ളകം ചർച്ച് ഓഫ് ക്രൈസ്റ്റ് സെമിത്തേരിയിൽ.

ഭാര്യ : സുജാത (കോട്ടപ്പുറത്ത്, പൊൻകുന്നം)
മക്കൾ : നിഷ, നിതിൻ (ദുബായ്)
മരുമക്കൾ : മനു (കൊല്ലംപറമ്പിൽ, കറുകച്ചാൽ), അലീന (തടത്തിൽ, വെള്ളൂർ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group