play-sharp-fill
വീടിന് പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; പൊള്ളലേറ്റ  കിടപ്പ് രോഗിയായ ഭാര്യയും മകനും ആശുപത്രിയിൽ ചികിത്സയിൽ

വീടിന് പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; പൊള്ളലേറ്റ കിടപ്പ് രോഗിയായ ഭാര്യയും മകനും ആശുപത്രിയിൽ ചികിത്സയിൽ

ആലപ്പുഴ: വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. തലവടിയിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. തേവൻ കോട് വീട്ടിൽ ശ്രീകണ്ഠൻ (77) ആണ് തൂങ്ങിമരിച്ചത്.

പെട്രോൾ ഒഴിച്ചാണ് തീയിട്ടത്. കിടപ്പ് രോഗിയായ ഭാര്യ ഓമന(73), മകൻ ഉണ്ണികൃഷ്ണൻ (43 ) എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു.


സംഭവത്തിൽ ഭാര്യയ്ക്കും മകനും പൊള്ളലേറ്റിട്ടുണ്ട്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊള്ളലേറ്റ ഭാര്യയും മകനും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.