
ഇടുക്കി : മറയൂരിൽ വിനോദസഞ്ചാരി പാറയിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു.
കൊല്ലം ചിതറ സ്വദേശി ദീപക് (29) ആണ് മരിച്ചത്. കാന്തല്ലൂർ പെരടി പള്ളത്ത് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. വെള്ളച്ചാട്ടത്തിൽ ഇറങ്ങിയതിനിടെ പാറയിൽ നിന്ന് തെന്നി വീഴുകയായിരുന്നു.
അഞ്ചംഗ സുഹൃത്തുക്കളുമായാണ് ദീപക് മറയൂർ സന്ദർശിക്കാൻ എത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.







