Spread the love

പാലക്കാട് : ചിറ്റൂരില്‍ യുവാവിന്റെ മൃതദേഹം റോഡരികിലെ തോട്ടത്തില്‍ നിന്നും കണ്ടെത്തി. ചിറ്റൂർ കേണംപുള്ളി സ്വദേശിയായ ജിസ്വന്ത് (35) ആണ് മരിച്ചത്.

video
play-sharp-fill

രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം കണ്ടതും പോലീസിനെ വിവരം അറിയിച്ചതും.

ബൈക്ക് നിയന്ത്രണം വിട്ട് അപകടമുണ്ടായതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group