ഇൻസ്റ്റാഗ്രാം വഴി അശ്ലീലസന്ദേശം അയക്കുകയും രാത്രി വീട്ടിലെത്തി നഗ്നതാപ്രദർശനം നടത്തുകയും ചെയ്തു ; യുവാവ് അറസ്റ്റിൽ

Spread the love

കോഴിക്കോട് : ഇൻസ്റ്റാഗ്രാം വഴി അശ്ലീലസന്ദേശം അയക്കുകയും രാത്രി വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.

പുതുപ്പാടി കാവുംപുറത്ത് സ്വദേശിനിയാണ് പരാതിക്കാരി. പെരുമ്പള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലിനെ (22) ആണ് താമരശേരി ഡിവൈഎസ്‌പി പ്രമോദ് അറസ്റ്റ് ചെയ്തത്.

യുവതി സൈബർ സെല്ലില്‍ പരാതി നല്‍കിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group