Spread the love

 

മലപ്പുറം: മലപ്പുറത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയായി. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ തന്നെ പ്ലസ്ടു വിദ്യാര്‍ഥി പീഡിപ്പിച്ചതെന്നാണു വിവരം. കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

video
play-sharp-fill

 

തുടര്‍ന്ന് വിദ്യാര്‍ഥിനി തന്നെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. കുട്ടിയുടെ വീട്ടില്‍ വച്ചു തന്നെയാണു പീഡനം നടന്നതെന്നാണു വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.