
മാങ്ങാനം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം :മാങ്ങാനം സ്വദേശി ജയദേവനെ മുട്ടമ്പലത്തുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ജയദേവനും കുടുംബവും കുറച്ച് നാളുകളായി മുട്ടമ്പലത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇന്നലെ രാത്രിയാണ് ജയദേവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Third Eye News Live
0