ലീല ബാലൻ നിര്യാതയായി March 18, 2020 WhatsAppFacebookTwitterLinkedin Spread the loveവേളൂർ : കുന്നയ്ക്കകം പരേതനായ ബാലന്റെ ഭാര്യ ലീല ബാലൻ (75) നിര്യാതയായി. സംസ്കാരം മാർച്ച് 19 വ്യാഴാഴ്ച രാവിലെ 11.30 ന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ – കിഷോർ, കിരൺകുമാർ, ഗിരീഷ് കുമാർ, മരുമക്കൾ – ദിവ്യകിഷോർ, രജനി കൃഷ്ണൻ, ടി.എൻ നിതാമോൾ Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related