പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ്

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 10 മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കായി അഞ്ച് ദിവസത്തെ “സമ്മർ ക്യാമ്പ്” സംഘടിപ്പിക്കുന്നു.

video
play-sharp-fill

ആർട്ട് ആൻഡ് ക്രാഫ്റ്റിംഗ്, ഡിജിറ്റൽ ലിട്രസി, ഗെയിം ഡെവലപ്മെന്റ്, റോബോട്ടിക്സ്, AR-VR, ഗെയിമിംഗ് ആക്ടിവിറ്റീസ് എന്നിവയാണ് ക്യാമ്പിൽ ഉൾപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടാം അല്ലെങ്കിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

8289810279
8921636122