ഇടുക്കി കുട്ടിക്കാനത്തിന് സമീപം കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം

ഇടുക്കി കുട്ടിക്കാനത്തിന് സമീപം കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം

ഇടുക്കി: കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം.

അപകടത്തില്‍ ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്.

ഇദ്ദേഹം ചെന്നെയില്‍ നിന്ന് ശബരിമലയില്‍ എത്തി മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല ഭക്തര്‍ സഞ്ചരിച്ച കാറും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം.