video
play-sharp-fill
കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചു

കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കത്യസം വീട്ടിൽ ആദിൽ(48) കുവൈത്തിൽ മരിച്ചു. കുടുംബത്തോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം.

പരേതരായ ഒജിന്റകത്ത് ഉമ്മർകോയയുടെയും കത്യസം വീട്ടിൽ ബിച്ചാത്തുവിന്റെയും മകനാണ്.

ഭാര്യ: അടക്കാനിവീട്ടിൽ മക്‌സൂറ. മക്കൾ: ഒമർ,ഓംനിയ,ഇമാദ് (എല്ലാവരും കുവൈത്ത്).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരങ്ങൾ: ഷാഫി (ശ്രീലങ്ക),അബ്ദുൽ നാസർ മാമുക്കോയ (കുവൈത്ത്), മൈമൂന (മൂഴിക്കൽ),റുക്കയ്യ (പുതിയറ).